നിങ്ങൾ സൈൻ ഇൻ ചെയ്യുമ്പോൾ, പരിശോധിച്ചുറപ്പിക്കുന്നതിനുള്ള രണ്ടാം ഘട്ടം ചേർക്കുന്നതിലൂടെ Google Authenticator നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകൾക്ക് അധിക സുരക്ഷ നൽകുന്നു. നിങ്ങളുടെ പാസ്‌വേഡിന് പുറമെ, നിങ്ങളുടെ ഫോണിൽ Google Authenticator ആപ്പ് ജനറേറ്റ് ചെയ്ത കോഡും നൽകേണ്ടതുണ്ടെന്നാണ് ഇതിനർത്ഥം. നെറ്റ്‌വർക്കോ സെല്ലുലാർ കണക്ഷനോ ഇല്ലെങ്കിൽപ്പോലും, നിങ്ങളുടെ ഫോണിലെ Google Authenticator ആപ്പിന് പരിശോധിച്ചുറപ്പിക്കൽ കോഡ് ജനറേറ്റ് ചെയ്യാം. * നിങ്ങളുടെ Authenticator കോഡുകൾ നിങ്ങളുടെ Google Account-ലും എല്ലാ ഉപകരണങ്ങളിലും സമന്വയിപ്പിക്കാം. ഇതുവഴി, നിങ്ങളുടെ ഫോൺ നഷ്‌ടപ്പെട്ടാലും നിങ്ങൾക്ക് അവ എപ്പോഴും ആക്‌സസ് ചെയ്യാം. * QR കോഡ് ഉപയോഗിച്ച് നിങ്ങളുടെ Authenticator അക്കൗണ്ടുകൾ സ്വയമേവ സജ്ജീകരിക്കാം. ഇത് വേഗത്തിലും എളുപ്പത്തിലും ചെയ്യാം, കൂടാതെ നിങ്ങളുടെ കോഡുകൾ ശരിയായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുകയും ചെയ്യുന്നു. * ഒന്നിലധികം അക്കൗണ്ടുകൾക്ക് പിന്തുണ. ഒന്നിലധികം അക്കൗണ്ടുകൾ മാനേജ് ചെയ്യാൻ നിങ്ങൾക്ക് Authenticator ആപ്പ് ഉപയോഗിക്കാം, അതിനാൽ ഓരോ തവണ സൈൻ ഇൻ ചെയ്യേണ്ടി വരുമ്പോഴും ആപ്പുകൾക്കിടയിൽ മാറേണ്ടതില്ല. * സമയവും കൗണ്ടറും അടിസ്ഥാനമാക്കി കോഡ് സൃഷ്ടിക്കുന്നതിനുള്ള പിന്തുണ. നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള കോഡ് ജനറേഷൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. * QR കോഡ് ഉപയോഗിച്ച് ഉപകരണങ്ങൾക്കിടയിൽ അക്കൗണ്ടുകൾ കൈമാറാം. നിങ്ങളുടെ അക്കൗണ്ടുകൾ പുതിയൊരു ഉപകരണത്തിലേക്ക് മാറ്റാനുള്ള സൗകര്യപ്രദമായ മാർഗമാണിത്. * Google-ൽ Google Authenticator ഉപയോഗിക്കാൻ നിങ്ങളുടെ Google Account-ൽ 2-ഘട്ട പരിശോധിച്ചുറപ്പിക്കൽ പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. ആരംഭിക്കാൻ http://www.google.com/2step സന്ദർശിക്കുക അനുമതി അറിയിപ്പ്: ക്യാമറ: QR കോഡുകൾ ഉപയോഗിച്ച് അക്കൗണ്ടുകൾ ചേർക്കാൻ ആവശ്യമാണ്
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജനു 29
ഉപകരണങ്ങൾ
ഡാറ്റാ സുരക്ഷ
arrow_forward
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
വ്യക്തിപരമായ വിവരങ്ങൾ, ഫോട്ടോകളും വീഡിയോകളും എന്നിവയും മറ്റ് 4 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം
വിശദാംശങ്ങൾ കാണുക
റേറ്റിംഗുകളും റിവ്യൂകളും
phone_androidഫോണ്
laptopChromebook
tablet_androidടാബ്ലെറ്റ്
3.6
568K റിവ്യൂകൾ
5
4
3
2
1
sanoop sanooop
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2022, ഡിസംബർ 2
നല്ലത്
ഈ റിവ്യൂ സഹായകരമാണെന്ന് 3 പേർ കണ്ടെത്തി
ഒരു Google ഉപയോക്താവ്
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2016, ഡിസംബർ 12
I likeit
ഈ റിവ്യൂ സഹായകരമാണെന്ന് 6 പേർ കണ്ടെത്തി
പുതിയതെന്താണ്
* Cloud സമന്വയിപ്പിക്കൽ: നിങ്ങളുടെ Authenticator കോഡുകൾ ഇപ്പോൾ നിങ്ങളുടെ Google Account-ലും എല്ലാ ഉപകരണങ്ങളിലും സമന്വയിപ്പിക്കാം, അതിനാൽ നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാൽ പോലും നിങ്ങൾക്ക് അവ ആക്സസ് ചെയ്യാം. * സ്വകാര്യതാ സ്ക്രീൻ: Authenticator-ലേക്കുള്ള ആക്സസ് ഇപ്പോൾ സ്‌ക്രീൻ ലോക്ക്, പിൻ, ബയോമെട്രിക്‌സ് എന്നിവ ഉപയോഗിച്ച് പരിരക്ഷിക്കാം. * മെച്ചപ്പെടുത്തിയ UX-ഉം വിഷ്വലുകളും: എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ കൂടുതൽ ആകർഷകമായി ഞങ്ങൾ ആപ്പ് മെച്ചപ്പെടുത്തിയിരിക്കുന്നു.